നോട്ടറി അപേക്ഷ സമര്‍പ്പിക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് അമര്‍ത്തി പോര്‍ട്ടലില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കേണ്ടതാണ്.


https://serviceonline.gov.in/kerala/

 

രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള വിധം കാണുവാൻഇവിടെ ക്ലിക്ക് ചെയ്യുക 

 

അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെപ്പറയുന്ന രേഖകള്‍ അപേക്ഷകന്‍ അപ്‍ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.

  1. ഫോട്ടോ ഗ്രാഫ് (20 KB യില്‍ കൂടുതലുള്ള ഇമേജ് ഫോര്‍മാറ്റ്)
  2. ഒപ്പ് (20 KB യില്‍ കൂടുതലുള്ള ഇമേജ് ഫോര്‍മാറ്റ്)
  3. ബാർ കൗൺസിലിൽ നിന്ന് നൽകിയ എൻറോൾമെന്റ് സർട്ടിഫിക്കറ്റ് (5 MB വരെ ആകാവുന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ ഫോര്‍മാറ്റ്)
  4. സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടിസ് (5 MB വരെ ആകാവുന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ ഫോര്‍മാറ്റ്)

 

അപേക്ഷ സമര്‍പ്പിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം സഹായത്തിനായി നിയമ (എച്ച്വകുപ്പിലെ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ നം : 0471 - 2518380
-മെയില്‍ keralanotaryonlineportalhelp@gmail.com

Visitors Counter

468634

Site Last Modified

  • ~Tuesday 24 June 2025.